ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിഅനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി)2025-2026 കാലയളവിലേക്കുള്ള
പുതിയ ഭരണ സമിതി സ്ഥാനമേറ്റു.ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ കൗൺസിലറും ഐസിസി ചീഫ് കോർഡിനേറ്ററുമായ ഡോ. വൈഭവ് എ. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC),'ജീവിതത്തിന്റെ സമ്മാനം നൽകുക'എന്ന പ്രമേയത്തിൽ രക്തദാനത്തിനും അവയവദാനത്തിനുമായി 12-ാമത് റമദാൻ ഫീൽഡ് കാമ്പയിൻ ആരംഭിച്ചു.രക്തദാനം ചെയ്യേണ്ടതിന്റെയും മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധനം പൊതുജനങ്ങളിൽ നൽകുകയെന്ന ലക്ഷ്യ ത്തോടെ തുടക്കം കുറിച്ചറമദാൻ ഫീൽഡ് കാമ്പയിൻഖത്തറിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലും നിരവധി രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന സംരംഭമാണ്.റമദാനിലുടനീളം പ്രവർത്തിക്കുന്ന ഏഴ് പ്രധാന ഷോപ്പിംഗ് മാളുകളിൽ ഖത്തർ അവയവദാന കേന്ദ്രം ബോധവൽക്കരണ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എച്ച്എംസിയുടെ ഖത്തർ അവയവദാന കേന്ദ്രം (എച്ച്ഐബിഎ) ഡയറക്ടർ ഡോ. റിയാദ് ഫാദിൽ പറഞ്ഞു.ഖത്തറിലെ അവയവ ദാതാക്കളുടെ രജിസ്റ്റർ ചെയ്ത എണ്ണം 580,000 കവിഞ്ഞിട്ടുണ്ടെന്നും ഇത് രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ ഏകദേശം 28% ആണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.2024 ൽ നടത്തിയ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം ഡോ. ......
കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടിരുന്നു. എന്നാൽ കാരണമെന്തെന്ന് വ്യക്തമല്ല. ......
പൊങ്കാലവ്രതം എത്ര ദിവസം?
പൊങ്കാലയിടാന്‍ തയ്യാറെടുക്കുന്നവര്‍ മൂന്ന്, ഏഴ്, ഒന്‍പത് എന്നിങ്ങനെദിവസങ്ങളില് ഇഷ്ടംപോലെ വ്രതമെടുക്കാം. സസ്യാഹാരം മാത്രം കഴിക്കണം. ......
കൊച്ചി : കേരള ലളിതകലാഅക്കാദമി 2023-24 ഫെല്ലോഷിപ് സമര്‍പ്പണവും 52-ാമത് സംസ്ഥാന ദൃശ്യകലാ പുരസ്കാര സമര്‍പ്പണവും ശനിയാഴ്ച (മാര്‍ച്ച് 15) സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന് നിര്‍വഹിക്കുമെന്ന് കേരള ലളിതകലാഅക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്തും സെക്രട്ടറി എബി എന്‍ ജോസഫും എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് 5.30ന് കൊച്ചി ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിലാണ് പരിപാടി. ......
തമിഴ് സിനിമയിലെ മുൻനിര നടനാണ് രവി മോഹൻ എന്ന 'ജയം' രവി. 'ജയം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം തുടക്കം മുതൽ വ്യത്യസ്തമായ കഥകളിലാണ് അഭിനയിച്ചിരിക്കുന്നത്. 'ബ്രദർ', 'കാതലിക്ക നേരമില്ലൈ' എന്നിവയാണ് രവി മോഹൻ അഭിനയിച്ച് ഈയിടെ റിലീസായ . ചിത്രങ്ങൾ. ......
'വേട്ടയ്യൻ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് ഇപ്പോൾ ലോകേഷ് കനരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത് 'സൺ പിക്ചേഴ്സ്' നിർമ്മിക്കുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രം ഓഗസ്റ്റ് 10-ന് അല്ലെങ്കിൽ ദീപാവലി ആഘോഷ സമയതതോ റിലീസാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.
'കൂലി'ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ്ങ് ഈയിടെ ആരംഭിച്ചു. ......
കർണാടകം : ബിജെപി തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിയിച്ച സംസ്ഥാനമാണ് കർണാടകം. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും കൂട്ടായ നേതൃത്വത്തിലാണ് 2023-ൽ കോൺഗ്രസ്സ് ഈ സംസ്ഥാനം തിരിച്ചുപിടിച്ചത്. ......